Pages

Sunday, September 13, 2009

വേണമേങ്കില്‍ ചക്ക വേരിലും......

വേണമേങ്കില്‍ ചക്ക വേരിലും.....
എന്റെ വിട്മുറ്റതതിനു പകര്‍ത്തിയത്....

10 comments:

ജാബിര്‍ മലബാരി said...

വേണമേങ്കില്‍ ചക്ക വേരിലും.....

Unknown said...

പഴുക്കാറായല്ലോ...

കുക്കു.. said...

കൊള്ളാം...:)

ജിപ്പൂസ് said...

ജാബിറേ ഈ പണി ഉമ്മ കാണണ്ട ട്ടാ.ഈ ബൂലോകരെയൊക്കെ ഇതിങ്ങനെ കാണിച്ചിട്ട്.അതിനി പഴുത്തത് തന്നെ.

Rakesh R (വേദവ്യാസൻ) said...

ചക്കയാണോ പ്ലാവാണോ ആദ്യം :)

Unknown said...

അപ്പൊ അങ്ങനെ ഒരു ചൊല്ല് സത്യം തന്നെയാ അല്ലെ

smitha adharsh said...

അത് കലക്കി..

Ajmel Kottai said...

ഹ ഹ ഹ!

ash said...

പഴഞ്ചൊല്ല് സത്യമായി... നന്നായിട്ടുണ്ട്

കുഞ്ഞൻ said...

ഹഹ..ഈ ചക്ക പറിച്ചെടുക്കാൻ ഒരു ബുദ്ധിമുട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.

അല്‍പം ചിലത്‌

Related Posts with Thumbnails