Pages

Sunday, September 27, 2009

ചിത്രകാരിക്കു ഭാവുകങ്ങള്‍...

8 comments:

JABIR.P.EDAPPAL said...

ആയിഷ ഫല്‍ഹ്ക്ക് ആശംസകള്‍.....
നിറങ്ങളുടെ കൂടെ.....

chithrakaran:ചിത്രകാരന്‍ said...

നല്ല പടം.
ചിത്രകാരിക്ക് തോന്നുന്നത് വരക്കാന്‍ സ്വാതന്ത്ര്യം നല്‍കുക.
അതിരിടുന്ന ചിത്രങ്ങള്‍ക്കകത്ത് ഭാവന മുരടിക്കാതിരിക്കട്ടെ !
ആശംസകള്‍:)

വികടശിരോമണി said...

ചിത്രകാരൻ പറഞ്ഞതിനു താഴെ ഒരൊപ്പ്.

ഒരു നുറുങ്ങ് said...

വരക്കട്ടെ,വരച്ചു വരച്ച് വളരട്ടെ..വിരിയട്ടെ ഭാവനകള്‍!!!

ഭൂതകുളത്താന്‍ ..... said...

ഈ കുരുന്നു ഭാവനക്ക്‌ ....ഭൂതത്തോളം വലിയ ആശംസകള്‍ ...ഈ കുരുന്നിനെ പകര്‍ത്തിയ കാമെറ കണ്ണുകള്‍ക്ക്‌ നന്ദി

ഹയ്യാന്‍ എടപ്പാള്‍ said...

നന്ദി....

Aasha said...

നന്നായിട്ടുണ്ട്.. ആശംസകള്‍

മുസാഫിര്‍ said...

ചിത്രകാരി ഭയങ്കര സീരിയസ്സ് ആണല്ലോ !നന്നായിട്ടുണ്ട്.

അല്‍പം ചിലത്‌

Related Posts with Thumbnails