Pages

Sunday, November 29, 2009

വെള്ളച്ചാട്ടം



ഹൊഗനക്കലിലെ വെള്ളച്ചാട്ടം എനിക്ക് ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല...
അതിനു ഞാന്‍ ഇന്നലെ അതിരപ്പിള്ളിയില്‍ നിന്ന് അതിഗംഭീരമായ വെള്ളച്ചാട്ടത്തെ ക്യാമറയില്‍ പിടിചുകെട്ടി പകരം വീട്ടി

5 comments:

ജാബിര്‍.പി.എടപ്പാള്‍ said...

എനിക്ക് ഇഷ്ടപ്പെട്ടത്.......

ജാബിര്‍.പി.എടപ്പാള്‍ said...

ദൈവം നമുക്ക് വേണ്ടി ഒരുക്കിയത്....

അനിൽ@ബ്ലൊഗ് said...

ഇപ്പഴേ ഇതെല്ലാം ഫ്രെയിം ചെയ്ത് വക്കുന്നത് നല്ലതാ. പിന്നെ കാണാന്‍ കിട്ടിയില്ലെന്നു വരും.

lakshmy said...

മനോഹരം :)

ഭൂതത്താന്‍ said...

സൂപ്പര്‍ ...കാഴ്ചതന്നെ ....മനം കുളിര്‍ക്കും കാഴ്ച ....

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

അല്‍പം ചിലത്‌

Related Posts with Thumbnails