Pages

Friday, January 22, 2010

പ്രണയകാഴ്ച്ച



പ്രണയത്തിന്‍ സൌന്ദര്യം
പ്രക്യതിയാ‍ണ്...
അതിശക്തവും
വിശുദ്ധവുമാണ്...

9 comments:

ജാബിര്‍.പി.എടപ്പാള്‍ said...

ഒഴുക്കുകയാണ്
ഒന്നായി....
സനേഹത്തിന്റെ കഥയും
നൊമ്പരത്തിന്റെ കണ്ണുനീരും
എല്ലാം പറഞ്ഞ്
സൌന്ദര്യമായി....
കിനാവായി..
സത്യമാ‍യി....
പ്രക്യതിയുടെ മടിത്തട്ടില്‍

ടോംസ്‌ said...

ചുമ്മ വിട്ടേരു മാഷെ.. അവർ ഒന്നു പ്രണയിച്ചോട്ടെ...

അനിൽ@ബ്ലൊഗ് said...

പ്രകൃതിയുടെ പൂര്‍ണ്ണതയല്ലെ പ്രണയം.

Kamal Kassim said...

Nice.

cALviN::കാല്‍‌വിന്‍ said...

അന്നക്കിളി നീയെന്നിലെ വർണക്കനവേറി വന്നൂ ;)

Jimmy said...

വിട്ട്‌ പിടി മാഷേ... അവര്‌ ചുമ്മാ പ്രണയിക്കട്ടേന്ന്....
:)

ജാബിര്‍.പി.എടപ്പാള്‍ said...

ഇവരുടെ ചിത്രയെടുത്ത് ഒരു നല്ല ചിത്രമായത് കൊണ്ട് മാത്രം...
സ്വകാര്യതയില്‍ വന്നതിനു എനിക്ക് പൊറുത്ത് തരണം...

പാലക്കുഴി said...

അടുത്ത ദേശം കൊച്ചനൂർ ദേശവാസിയുടെ ആശംസകൾ

mad|മാഡ് said...

ശോ.. എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്ന പോലെ..

അല്‍പം ചിലത്‌

Related Posts with Thumbnails