Pages

Wednesday, April 7, 2010

പ്രതിഛായ

5 comments:

ജാബിര്‍.പി.എടപ്പാള്‍ said...

why no one put comments???

അനിൽ@ബ്ലോഗ് said...

ഹ ഹ !!!
ഞാനൊരു കമന്റിട്ടേക്കാം.
:)
സംഗതി എന്താന്ന് മാത്രം മനസ്സിലായില്ല.

Prasanth Iranikulam said...

ജാബിര്‍,
ഒറ്റ നോട്ടത്തില്‍ ചിത്രം കൊള്ളാം.
"ആരും കമന്റ് ഇടാത്തതെന്തേ ?"എന്ന ചോദ്യത്തിന് എനിക്ക് തോന്നിയ കാര്യങ്ങള്‍ പറയാം.
മൊബൈലില്‍ പകര്‍ത്തിയത്‌ ആണെന്ന് അറിയാം.എങ്കിലും ജാബിര്‍ ചിത്രങ്ങളെടുക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ദ കൊടുക്കുന്നുണ്ടോ എന്നു സംശയം. ഈ ചിത്രത്തിന്റെ കാര്യം തന്നെയെടുക്കാം,സബ്ജക്ടിനെക്കാള്‍ പ്രാധാന്യം #റിഫ്ല്ക്ഷനില്‍ കാണുന്ന computer,dust മുതലായവ കൊണ്ടുപോകുന്നു.
# സബ്ജക്റ്റ്‌ ഷാര്‍പ്പ്‌ അല്ല.
#സബ്ജക്റ്റ്‌ പ്ലേസ്മെന്റ് ശരിയായ പൊസിഷനില്‍ അല്ല.
മൊബൈലില്‍ എടുക്കുന്ന ചിത്രങ്ങളെ കുറച്ചു കാണണ്ട,ദാ ഈ ലിങ്ക് നോക്കു.
ദാ ഈ സൈറ്റും പോസ്റ്റ്‌ പ്രൊസസ്സിങ്ങിനു ഉപകാരപ്പെടും. http://www.picnik.com

സ്നേഹപൂര്‍വ്വം

ജാബിര്‍.പി.എടപ്പാള്‍ said...

@അനിൽ@ബ്ലോഗ് :)
@prasanth Iranikulam thnx for ur infornation n suggestion

junaith said...

Reflection..

അല്‍പം ചിലത്‌

Related Posts with Thumbnails