Pages

Monday, July 18, 2011

ആരാണ് ഉത്തരവാദികൾ?

5 comments:

വിധു ചോപ്ര said...

ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും ഒഴിയാനാവില്ല. പക്ഷേ ഇതൊരു തരം തല്ലുകൊള്ളിത്തരമോ,വിവരക്കേടോ,സാമൂഹ്യ വിരുദ്ധതയോ,അലസതയോ,ഒക്കെയാണെന്നു തോന്നുന്നു. അയ്യോ നമ്മുടെ ശുചിത്വ സങ്കൽ‌പ്പം അറു വഷളു തന്നെ.ജാബിര്‍ മലബാരിക്ക് ആശംസകൾ. ഇനിയും ഇത്തരം പോസ്റ്റിടാൻ അവസരം നൽകാതിരിക്കട്ടെ നാട്ടുകാർ എന്ന് ആശിച്ചു പോകുന്നു.

അളിയന്‍ said...

മുനിസിപ്പാലിറ്റിയെ ബുദ്ധിമുട്ടാക്കാതെ ചവറു പെറുക്കി ജീവിക്കുന്നവനെ സഹായിക്കാനായിരിക്കും ഇങ്ങനെ ചെയ്യുന്നത്.... ലക്ഷ്യം ആണ് പ്രദാനം മാർഗ്ഗമല്ല.. ഇന്നൊരു ചൊല്ല് ഇല്ലേ....??

കുമാരന്‍ | kumaran said...

കുറ്റിപ്പുറം വഴി പോയവരാണ് ഉത്തരവാദികൾ..:)

ഷാ said...

അഭിനന്ദനങ്ങള്‍ സുഹൃത്തേ.. മലയാളി സാധാരണയായി നാട്ടില്‍ എന്തു കുഴപ്പം കണ്ടാലും സര്‍ക്കാരിനെയും രാഷ്ട്രീയക്കാരെയും കുറ്റം പറയാറാണ് പതിവ്. അങ്ങനെ പറയുന്നവര്‍ക്ക് ഇനി ഇതു കാണിച്ചു കൊടുക്കാമല്ലോ...!!!

hafeez said...

നമ്മുടെ ഒക്കെ മനസ്സുമാറുകയേ രക്ഷയുള്ളൂ ..

അല്‍പം ചിലത്‌

Related Posts with Thumbnails